| # | Date & Dept | Category | Messsage | References |
|---|---|---|---|---|
| 1 |
Sep 1, 2026 OFFICE |
NEWS | സ്പോട്ട് അഡ്മിഷൻ 2026-27: ഡിപ്ലോമ റഗുലര്‍ കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 03/09/2026 വ്യാഴാഴ്ച എഴുകോൺ സർക്കാർ പോളിടെക്നിക് കോളേജിൽ വെച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരും പുതുതായി അപേക്ഷ ഓൺലൈനായി സമർപ്പിച്ചിട്ടുള്ളവരും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. രജിസ്ട്രേഷൻ - രാവിലെ 9 മണി മുതൽ 10 മണി വരെ. | <<Details>> |
| 2 |
Jul 7, 2026 OFFICE |
NEWS | 2026-27 അധ്യയന വർഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ ക്ലാസ്സുകള്‍ 20.07.2026 മുതല്‍ ആരംഭിക്കുന്നതാണ്. | |
| 3 |
Jul 6, 2026 OFFICE |
NEWS | 2026-27 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, അഡ്മിഷൻ നേടേണ്ട അവസാന തീയതി 10/07/2026 വൈകിട്ട് നാലുമണി. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷന്‍ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും (നേരത്തെ ഫീസ് അടച്ച് അഡ്മിഷന്‍ എടുത്തവര്‍ ഒഴികെ) അലോട്ട്മെന്‍റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്. നേരത്തെ ഉയര്‍ന്ന ഓപ്ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെന്‍റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്, അല്ലാത്തപക്ഷം അഡ്മിഷന്‍ റദ്ദാകുന്നതാണ്. | <<circular>> <<select list>> |
| 4 |
Jun 5, 2026 OFFICE |
NEWS | 2026-27 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് റെഗുലർ, ലാറ്ററൽ എൻട്രി, അഡ്മിഷൻ പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുകയാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സംശയങ്ങൾക്കും Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ഡെസ്ക് ഗവൺമെന്റ് പോളിടെക്നിക് കോളേജ് എഴുകോൺ 9745226221 9447797354 0474 2484068 വെബ്സൈറ്റ് www.polyadmission.org | <<Brochure>> <<Join Whatsapp Group>> <<Admission Portal>> |
| 5 |
May 23, 2026 OFFICE |
Admission | 2026-27 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക് കോളേജ് പ്രവേശനത്തിനായുള്ള അപേക്ഷകള്‍ 03.06.2026 വരെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി Admission Portal സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി Helpdesk Manager - Syamkumar S, (9745226221), Co-ordinator - Binudas S, (9447797354), 0474-248 4068. | <<Prospectus>> <<List of Colleges>> <<Admission Portal>> |
| 6 |
May 22, 2026 OFFICE |
NEWS | TechFusion 2026 - Future Engineers Workshop for Diploma Aspirants and Plus Two Students! മെയ് 29, 30 തീയതികളിൽ നടക്കുന്ന ഫ്രീ വർക്ക്‌ഷോപ്പിൽ ഡ്രോൺ ടെക്നോളജി, ഐ.ഓ.റ്റി വിസ്മയങ്ങൾ നേരിൽ കാണാം. ഒപ്പം മികച്ച കരിയർ ഗൈഡൻസും സർട്ടിഫിക്കറ്റുംസ്വന്തമാക്കാം! രജിസ്ട്രേഷൻ തികച്ചും സൗജന്യം! സീറ്റുകൾ പരിമിതം. | <<Brochure>> <<Registration link>> |
| 7 |
May 22, 2026 Placement Cell |
NEWS | Placement Details 2024-2025 | <<Placement Details>> |
| 8 |
Feb 20, 2026 OFFICE |
NEWS | കോളേജ് കലോത്സവം 2026 ഫെബ്രുവരി 25, 26 തീയതികളിൽ. |